ഇന്ത്യയിലെ പൗരന്മാരിൽ നിന്ന് ഇനിപ്പറയുന്ന തസ്തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
1. കുക്ക് സ്പെഷ്യൽ
യോഗ്യത
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്ന് തത്തുല്യം.
- ഇന്ത്യൻ പാചകത്തിലും, വ്യാപാരത്തിലും നല്ല അറിവുണ്ടാവണം.
2. കുക്ക് ഐ റ്റി
യോഗ്യത
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്ന് തത്തുല്യം.
- ഇന്ത്യൻ പാചകത്തിലും, വ്യാപാരത്തിലും നല്ല അറിവുണ്ടാവണം.
3. എംറ്റി ഡ്രൈവർ
യോഗ്യത
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്ന് തത്തുല്യം.
- സിവിലിയൻ ഡ്രൈവിംഗ് ലൈസൻസ് കൈവശം വയ്ക്കണം.
- ഹെവി വാഹനങ്ങൾ ഡ്രൈവ് ചെയ്യുന്നതിൽ 2 വർഷത്തെ പരിചയം.
4. ബൂട്ട് മേക്കർ/ റിപ്പയർ
യോഗ്യത
- മെട്രിക്കുലേഷൻ പാസ്സ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്ന് തത്തുല്യം.
- എല്ലാ ക്യാൻവാസ്, ടെക്സ്റ്റൈൽ ഉപകരണങ്ങളുടെയും ലെദർ നന്നാക്കാനും ബൂട്ടുകൾ മാറ്റി സ്ഥാപിക്കാനും കഴിയണം.
5. എൽ.ഡി.സി
യോഗ്യത
- 12-ാം ക്ലാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ/ യൂണിവേഴ്സിറ്റിയിൽ നിന്നും തത്തുല്യം.
- കമ്പ്യൂട്ടറിൽ മിനിട്ടിൽ 35 വാക്കുകൾ ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യാനുള്ള കഴിവ്.
6. വെയ്റ്റർ
യോഗ്യത
- മെട്രിക്കുലേഷൻ പാസ് അല്ലെങ്കിൽ അംഗീകൃത ബോർഡിൽ നിന്നും തത്തുല്യം.
പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ
ഇന്ത്യൻ പൗരനായിരിക്കണം കൂടാതെ ഒന്നിൽ കൂടുതൽ ഭാര്യമാർ ഉണ്ടാവാൻ പാടില്ല. മുകളിൽ സൂചിപ്പിച്ച ഒഴിവുകളുടെ എണ്ണം താൽക്കാലികമാണ്. ആവശ്യമെങ്കിൽ ഒഴിവുകളുടെ എണ്ണം മാറ്റാനുള്ള അവകാശം Comdt, ഇന്ത്യൻ മിലിട്ടറി അക്കാദമി എന്നിവയ്ക്ക് നിക്ഷിപ്തമാണ്.

Post a Comment